"** വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജൂലൈ 14ന് KPSTA നിയമസഭാ മാർച്ച് , DDE Office മാർച്ച് സംഘടിപ്പിക്കുന്നു. സർവ്വീസിലുള്ള എല്ലാ അദ്ധ്യാപകർക്കും ശമ്പളം നൽകുക. സർക്കാർ വിദ്യാലയങ്ങളിൽ ഒഴിവുള്ള തസ്തികയിൽ ഉടൻ നിയമനം നടത്തുക. എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനങ്ങൾക്ക് അംഗീകാരം നൽകുക. ഉച്ചഭക്ഷണ പദ്ധതിയുടെ തുക വർദ്ധിപ്പിക്കുക. SSA പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക.

Saturday, 22 September 2012

KPSTU Mega Quiz- Swadesh 2012

ക്വിസ് മത്സര വിഷയങ്ങള്‍  
                                     Govt.circular
LP വിഭാഗം      - ചാച്ചാജിയും സ്വതന്ത്ര ഇന്ത്യയും 
UPവിഭാഗം      - മഹാത്മാ ഗാന്ധിയും സ്വാതന്ത്ര്യസമര  പ്രസ്ഥാനവും 
HS വിഭാഗം     - സ്വാതന്ത്ര്യാനന്തര ഇന്ത്യയും ഭാരതീയ ഗണിതശാസ്ത്ര          മുന്നേറ്റവും
HSS വിഭാഗം   - ഗണിതശാസ്ത്ര ശാഖകളില്‍ ഭാതത്തിന്റെ സംഭാവന 

Sub dist. level   - October-13
Rev. dist. level  - November-3
State level        - November-17

2 comments:

  1. nov.18 ന് state NTSE ആണല്ലോ................malabar ലുള്ളവരിക്കു ബുദ്ധിമുട്ടല്ലേ.......................

    ReplyDelete