സെപ്തംബര്‍ 2012 -ല്‍ നടക്കുന്ന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ടൈംടേബിളില്‍ മാറ്റം വരുത്തി. പുന:ക്രമീകരിച്ച ടൈംടേബിള്‍ ചുവടെ കൊടുക്കുന്നു. സെപ്തംബര്‍ 18 ചൊവ്വ 9.30 മുതല്‍ - ഫിസിക്സ്/ജിയോഗ്രഫി/അക്കൌണ്ടന്‍സി, ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ - ജനറല്‍ ഫൌണ്ടേഷന്‍ കോഴ്സ്, സെപ്തംബര്‍ 20 വ്യാഴം 9.30 മുതല്‍ - മാത്തമാറ്റിക്സ്, ഉച്ചയ്ക്ക് രണ്ട് മുതല്‍ - ഇക്കണോമിക്സ്/മാനേജ്മെന്റ്, സെപ്തംബര്‍ 22 ശനി - രാവിലെ 9.30 മുതല്‍ ബയോളജി, ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ - ഹിസ്ററി/ബിസിനസ് സ്റഡീസ്, സെപ്തംബര്‍ 25 ചൊവ്വ - രാവിലെ 9.30 മുതല്‍ - ഇംഗ്ളീഷ്, സെപ്തംബര്‍ 26 ബുധന്‍ രാവിലെ 9.30 മുതല്‍ - കെമിസ്ട്രി, ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ - വൊക്കേഷണല്‍ തിയറി. ടൈപ്പ്റൈറ്റിംഗ് ഉള്‍പ്പെടെയുള്ള എല്ലാ വൊക്കേഷണല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്തംബര്‍ 27 മുതല്‍ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തുമെന്നും സെക്രട്ടറി അറിയിച്ചു.
No comments:
Post a Comment