"** വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജൂലൈ 14ന് KPSTA നിയമസഭാ മാർച്ച് , DDE Office മാർച്ച് സംഘടിപ്പിക്കുന്നു. സർവ്വീസിലുള്ള എല്ലാ അദ്ധ്യാപകർക്കും ശമ്പളം നൽകുക. സർക്കാർ വിദ്യാലയങ്ങളിൽ ഒഴിവുള്ള തസ്തികയിൽ ഉടൻ നിയമനം നടത്തുക. എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനങ്ങൾക്ക് അംഗീകാരം നൽകുക. ഉച്ചഭക്ഷണ പദ്ധതിയുടെ തുക വർദ്ധിപ്പിക്കുക. SSA പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക.

Sunday, 4 March 2012

A very important DPI Circular on SAMPOORNA

സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ഉപയോഗിക്കേണ്ട സംപൂർണ്ണ ഓൺലൈൻ സിസ്റ്റവുമായി ബന്ധപ്പെട് ടപരിശീലനപരിപാടി - സർക്കുലർ. 2012-13 മുതൽ Promotion list, TC, Progress Report തുടങ്ങിയ സേവനങ്ങൾ സംപൂർണ്ണയിലൂടെ.........  click here