അടിസ്ഥാന വേതനം 9189 രൂപ വരെയുള്ളവര്‍ക്ക് 150 രൂപയും9190-18739 വരെയുള്ളവര്‍ക്ക് 225 രൂപയും,18740-29179 വരെയുള്ളവര്‍ക്ക് 375 രൂപയും29180 രൂപമുതലുള്ളവര്‍ക്ക് 450 രൂപയുമാണ്പുതിയ നിരക്കുകള്‍. പുതുക്കിയ നിരക്കുകള്ഏപ്രില് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
for more details click here....